Alice AUSTIN

Alice AUSTIN is studying Cisco Systems Engineering. He has passion with both hardware and software and writes articles and reviews for many IT websites.

26 thoughts on “സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടി വരില്ല ഇപ്പോൾ തന്നെ ചെയ്തു വെക്കൂ | How to secure what'sapp chats backup

  • താങ്ക്യൂ സർ ഇത് പറഞ്ഞു തന്നതിന് ഞാനിപ്പോൾ തന്നെ ചെയ്തു വെക്കാം എൻറെ കുറെ പേർസണൽ കാര്യങ്ങൾ വാട്സാപ്പിൽ ഉണ്ട് എല്ലാ വീഡിയോസും കാണാറുണ്ട് ഓൾ ദി ബെസ്റ്റ്

  • സർ watsp grupil "medai visiblty" No enna koduthirikunne. Ennitum watsp inte folderil voic not enna foldril orupad voic vannukidakunnu. Nammal kelkatha voicum und.

  • Password oru name mathrame koduthittullo, capital sympol onnum koduthittlla , so work aakumo?

  • Sir, ഞൻ end to end encription ചെയ്തു backup ആയി.. അതോടെ ഡാറ്റാ ഒക്കെ clear ആയി.. ഇനി അതെങ്ങിനെ തിരിച്ചെടുക്കും.. Password ഉപയോഗിച്ച് backup restore ചെയ്തിട്ടും chat മുഴുവൻ തിരിച്ചു കിട്ടുന്നില്ല …. എന്താണ് ചെയ്യേണ്ടത്

  • Passwd മറന്നു പോയാൽ എന്ത് പരിഹാരം… പറഞ്ഞു തരണേ sir

  • കോൾ ചെയ്യുമ്പോൾ ഞാൻ സംസാരിക്കുന്നത് അവർക്ക് കേൾക്കുന്നില്ല എനിക്ക് കേൾക്കാം ?

  • Sir contact number or email tharamo WhatsApp ine kurichu oru doubt chothikan ane

  • ഞാൻ ബാക്ക് up തുറക്കുമ്പോൾ e mail account മകന്റെ ആണ് കിടക്കുന്നതു. അതെങ്ങനെ മാറ്റം. സെറ്റിംഗ്സ് ഇൽ ഗൂഗിൾ എടുത്തു നോക്കിയപ്പോൾ അവിടെ എന്റെ അക്കൗണ്ട് തന്നെ ആണ് കിടക്കുന്നതു! Pls റിപ്ലൈ

  • Sir
    End to end encryption സെറ്റ് ചെയ്തു…. Password create ചെയ്തു. പക്ഷേ read ചെയ്യുന്നത് എങ്ങനെ

  • ഒരു സംശയം.. Back Up Never എന്നാണെങ്കിൽ കുഴപ്പം ഉണ്ടോ

  • Back up of akki vachal pore angane chaithal kuzhappamundo

  • ഒരു സിം disconnect ചെയ്താൽ, ആ സിം വേറെ പുതിയ ഒരാൾ എടുത്താൽ പഴയ whatsup chat ഒക്കെ പുതിയ ആൾക്ക് backup ചെയ്യാൻ കഴിയുമോ???

  • എൻ്റെ മൊബൈലിൽ ഒരു ദിവസ്സം 2000Voice എങ്കിലും ഡൗൺലോഡ് ആവുന്നു അത് എവിടനിന്നാണ് എന്ന് കണ്ട് പിടിക്കാൻ പറ്റുമോ whatsap എല്ലാം Auto dowload off ആണ് പിന്നെ എവിടനിന്നാണ് voice നിറയുന്നത് എങ്ങിനെ കണ്ട് പിടിക്കും പ്ലീസ് പറഞ്ഞ് തരുമോ

Comments are closed.