Computer NetworksNETWORKS

1 DAY NLP LIFE MASTERY ONLINE COURSE | MOINU

ഇനിയും ഇങ്ങനെ ടെന്‍ഷന്‍ അടിച്ചു ജീവിക്കണോ?

സ്ട്രസ്സും പ്രയാസങ്ങളുമായി എത്ര നാള്‍!!

ഈ ഭാരങ്ങളെല്ലാം ഒന്ന് ഇറക്കിവെച്ചുകൂടെ?

പലതരം വെല്ലുവിളികള്‍ നിറഞ്ഞ ഈ കാലത്ത് മനസ്സിന് കരുത്തേകാന്‍ അതിശക്തമായ മന:ശാസ്ത്ര ട്രെയ്‌നിങ്!!

Successvalley യുടെ 12 June 2021 (ശനി) ന് നടക്കുന്ന 1 Day NLP Life Mastery Online Course ല്‍ പങ്കെടുക്കുന്നവര്‍ക്ക് 2500 രൂപ വിലയുള്ള മറ്റൊരു ഓണ്‍ലൈന്‍ കോഴ്‌സ് തികച്ചും സൗജന്യമായി ലഭിക്കുന്നു.

1 DAY NLP
LIFE MASTERY ONLINE COURSE

With Live Guided Therapy Sessions

ഈ കോഴ്‌സില്‍ Join ചെയ്യുന്നതിനായി താഴെ കാണുന്ന Link ൽ Click ചെയ്യുക

https://successvalleyacademy.teachable.com/p/1-day-nlp-life-mastery-online-course

Trainer: MOINU
(Lawyer Turned International Certified Trainer,
NLP & TA Master Practitioner, Author & Life coach)

Date: 12 June 2021 (Saturday)

Time: 9:30 AM to 05:30 PM (IST)

Venue: Cisco Webex Online platform (Zoom നേക്കാൾ വീഡിയോ ക്വാളിറ്റിയുള്ള ഓൺലൈൻ Platform)

▪️ശരീരത്തിന് വാക്‌സിനേഷന്‍ നല്‍കുന്നതോടൊപ്പം മനസ്സിനും വാക്‌സിനേഷന്‍ നല്‍കൂ…

▪️ജീവിതം ഉരുകിത്തീര്‍ക്കാനുള്ളതല്ല. നരകിച്ച് തീര്‍ക്കാനുള്ളതുമല്ല.

▪️ജീവിതം ദുരന്തനാടകമല്ല. ദുരിതങ്ങളുടെയും ദുരന്തങ്ങളുടെയും വേരുകള്‍ മനസ്സിലാക്കിയെടുത്ത് അവയെ പാടെ അറുത്ത് കളയുക.

▪️ഇനിയും ജീവിതം ദു:ഖങ്ങളുടെയും ദുരിതങ്ങളുടെയും പ്രശ്‌നങ്ങളുടെയും കടലില്‍ കിടന്ന് നശിപ്പിക്കണോ?

ജീവിതത്തില്‍ നിങ്ങള്‍ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങള്‍ ഇനിയും ഉള്ളില്‍ ഒതുക്കി വീര്‍പ്പുമുട്ടി ജീവിക്കണോ?

എല്ലാം മാറി സന്തോഷകരമായ ജീവിതം നയിക്കാന്‍ നിങ്ങള്‍ക്ക് അവസരം കിട്ടിയാല്‍ അത് നിങ്ങള്‍ ഉപയോഗിക്കില്ലേ?

എങ്കില്‍ നിങ്ങള്‍ക്കിതാ എല്ലാതരം മാനസിക പ്രയാസങ്ങളും മാറ്റി സന്തോഷത്തിലും സംതൃപ്തിയിലും ജീവിക്കാനുള്ള വഴികള്‍ കാണിച്ചുതരുന്ന ഒന്നാംതരം മന:ശാസ്ത്ര ട്രെയിനിങ് പ്രോഗ്രാം.

Live സൈക്കോതെറപ്പി നിങ്ങള്‍ക്ക് ചെയ്തുതരുന്ന ഈ ട്രെയിനിങ് പ്രോഗ്രാമിലൂടെ നിങ്ങളുടെ മനസ്സിനെ റീപ്രോഗ്രാമിങ് ചെയ്യാന്‍ സാധിക്കുന്നു.

ഏതാനും ചില നേട്ടങ്ങള്‍
……………………………………..

▪️വ്യക്തിപരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നേടാന്‍

▪️ടെന്‍ഷന്‍ ഇല്ലാതാക്കാനുള്ള മാര്‍ഗങ്ങള്‍

▪️സ്ട്രസ്സ് ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍

▪️ജോലിസ്ഥലത്തെ ടെന്‍ഷനില്‍ നിന്നും മുക്തമാകാന്‍

▪️ബിസിനസ് രംഗത്തെ പ്രഷർ ഒഴിവാക്കാന്‍

▪️നെഗറ്റീവ് ചിന്തകളെ ഒഴിവാക്കാനുള്ള വഴികള്‍

▪️ഭാര്യഭര്‍ത്തൃബന്ധത്തിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാൻ

▪️കുടുംബ ബന്ധം ഊഷ്മളമാക്കാന്‍

▪️വൈകാരിക നിയന്ത്രണം പഠിച്ചറിയാന്‍

▪️നിങ്ങളുടെ വ്യക്തിത്വത്തെ കണ്ടെത്താന്‍

▪️നിങ്ങളുടെ മനസ്സിന്റെ ആന്തരിക ശക്തി കണ്ടെത്താന്‍

▪️വ്യക്തിത്വ വികാസം നേടാന്‍

▪️നിങ്ങള്‍ക്കകത്തെ സ്‌കില്ലുകളും കഴിവുകളും മനസ്സിലാക്കിയെടുക്കാന്‍

▪️നിങ്ങളുടെ വളര്‍ച്ചയുടെയും പുരോഗതിയുടെയും തടസ്സങ്ങള്‍ കണ്ടെത്തുക

▪️മനസ്സിനെ റിപ്രോഗ്രാം ചെയ്യാന്‍

▪️ടെന്‍ഷന്‍ വരുന്ന വഴികള്‍ തിരിച്ചറിയുക

▪️നിങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍

▪️വിജയത്തിലേക്ക് തടസ്സമാകുന്ന ആന്തരിക ബ്ലോക്കുകളെ കണ്ടെത്തുക

▪️ഏതു പ്രതിസന്തികളെയും വെല്ലുവിളികളെയും മനക്കരുത്തോടെ നേരിടാനുള്ള ശക്തി ആര്‍ജ്ജിച്ചെടുക്കാന്‍

അങ്ങനെ നിരവധിയനവധി നേട്ടങ്ങള്‍ ഈ കോഴ്‌സിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നു

ഈ കോഴ്‌സില്‍ Join ചെയ്യുന്നതിനായി താഴെ കാണുന്ന Link ൽ Click ചെയ്യുക

https://successvalleyacademy.teachable.com/p/1-day-nlp-life-mastery-online-course

……………………………………………..
Successvalley Academy Pvt Ltd.
Kakkanad, Cochin
Ph: 0484 2388281, 9995053535, 9633447645

source

cisco academie

Leave a Reply

Your email address will not be published. Required fields are marked *