NETWORK ADMINISTRATIONSWindows server

MCSE CCNA HACKING MALAYALAM PART 13 – WINDOWS SERVER 2016 SERVER MANAGER DASHBOARD OVERVIEW

MCSE CCNA ക്ലാസുകൾ പഠിച്ചു Certifications പലരും നേടിയിട്ടുണ്ടെങ്കിലും പലർക്കും ഇന്നും അറിയില്ല എന്താണ് NETWORKING എന്നും , അല്ലെങ്കിൽ എങ്ങനെ ഒക്കെ ഒരു പ്രോബ്ലം വന്നാൽ സോൾവ്‌ ചെയ്യുക എന്നും . തികച്ചും Practical ക്ലാസിനു മാത്രം മുൻതൂക്കം കൊടുത്തുകൊണ്ടാണ് ഓരോരോ ക്ലാസ്സുകളും ഞാൻ ചെയ്യുന്നത് . ഇന്ന് Computerukal ഇല്ലാത്ത ഒരു മേഖല ഇല്ല എന്ന് തന്നെ പറയാം . ഈ Computerukal എല്ലാം തന്നെ പരസ്പ്പരം Connected ആയിരിക്കും . പ്രവർത്തന സമയങ്ങളിൽ എന്തെങ്കിലും ISSUES വന്നാൽ അത് സോൾവ്‌ ചെയ്യുക എന്നത് വലിയ ഒരു കാര്യം തന്നെ ആണ് .

സാധാരണ ഗതിയിൽ എങ്ങനെ ഒക്കെ ആണ് ഓഫീസുകളിലും കമ്പനികളിലും ഒക്കെ Networking നടക്കുക , എന്തൊക്കെ Issuesukal ആണ് വരാറുള്ളത് , അവ എങ്ങനെ ഒക്കെ പെട്ടെന്ന് തന്നെ പരിഹരിക്കാം , ഇങ്ങനെ പ്രോബ്ലംസുകൾ വരാതിരിക്കാൻ എന്തൊക്കെ മുൻകരുതലുകൾ എടുക്കണം എന്നതൊക്കെയാണ് ഈ ക്ലാസ്സുകളിലൂടെ ഞാൻ നിങ്ങളോട് പങ്കു വെക്കുന്നത് . എല്ലാവർക്കും ഈ ക്ലാസുകൾ ഉപകാരപ്രദ മായിരിക്കട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ട് ….അർജുൻ

source

windows server 2016

Alice AUSTIN

Alice AUSTIN is studying Cisco Systems Engineering. He has passion with both hardware and software and writes articles and reviews for many IT websites.

Leave a Reply

Your email address will not be published. Required fields are marked *