41 thoughts on “Thanks for the free promotion 🔥🔥🔥

  • അവന്റെ പ്രകൃതം അല്ല അമ്മച്ചി ഇതൊക്കെ മെന്റൽ disorder ആണ്. . വളർത്തിയതിന്റെ കൊണം. .കൊണ്ട് പോയി ചികിത്സ കൊടുക്ക്‌. .

  • ഇവനെ subscribe ചെയ്യുന്നവരെ സമ്മതിക്കണം… ഈ അവരാതം ഒക്കെ കണ്ടു ഇരിക്കുന്നുണ്ടല്ലോ…

  • 😂 കഷ്ടം, why so immature mhn why you just go in public with this car why you so dumb if you wanna do such vedios you can try it in a private space without any violation of rules and without any sort of disturbance to public you can do vedios brother. But here its not like that right doing such nonese and you just comparing with mr beast the youtuber man you are living in this country so follow the rules and also should aware of our public and all our people are so sensitive and please make urself a carecter mhn here you r just saying its like free promotion and all 😂 if you need this do one thing just naked in public and dance u will get more pramotion 😂 so sad to see this kind of immature kids mhn so disappointing, mhn just growup for heaven sake , r u really addressing you as an influencer 😂 doing such irresponsible things and calling you as an influencer, why u dont have minimum commense brother the most funniest thing was like doing such things and he just putting some cool attitude oh my god 😂 really ? you are an influencer 😂 man if you want to do such act not in public do it in private without any violation of rules & also do not disturb the public, brother to be frank you r u really so stupid if you dont realize it now then its gonna be so bad, be a man ok just growup and do great things yaar you can do such things too bruh , i really wish to see you in a great & good way mhn✌🏿if i hurt u by my word im really sorry brother 🤞🏽

  • Ivan mandan aanon oru samshyam ondairn ipo ath maaari😂

  • ബഹു ഹൈക്കോടതി ഇടപെട്ടിട്ടുണ്ട്. നടപടിക്കായി കാത്തിരിക്കുക.
    യൂട്യൂബ് എന്ന ഒരു മാധ്യമം ഉള്ളത് കൊണ്ടാണ് നീ ഇപ്പോഴും ഇതൊക്കെ ആവർത്തിക്കുന്നത് .നീ ഇനി ഇതുപോലെ വീഡിയോ ചെയ്യാതെ ഇരിക്കുന്നതിനായി അടുത്ത നിയമനടപടി നേരിടും അതിനായുള്ള ശ്രമം തുടങ്ങി കഴിഞ്ഞു. നിനക്ക് യൂട്യൂബിൽ വീഡിയോ ഇടാനുള്ള അവസരം ഇല്ലാതെ ആകണം അപ്പോഴേ നീ പഠിക്കു. പുറകെ അതിനുള്ള നടപടി ഞങ്ങൾ തുടങ്ങി കഴിഞ്ഞു നിയമപരമായി

  • നീ കരയും എന്ന് ഞാൻ പറഞ്ഞത് ഏകദേശം ശെരിയായി വരുന്നുണ്ട്…. കരയും നീ ശെരിക്കും കരയും

  • മഴക്കാലത്തു കൂളിംഗ് ഗ്ലാസോ?

  • So wat! India is different….. If this is happening out of country no issues 😅😅😅

  • Enikk ingane oral undenn aroyillayirunnu,, e case arinjappol arinju😂

  • എടാ മണ്ടന്മാരെ ഇവൻ ഇതു മുന്നേ കണ്ടിട്ടാണ് ഇത് ചെയ്തത് ആ വണ്ടി ഓടിച്ച് ഡ്രൈവർക്ക് ഇപ്പോൾ സസ്പെൻഷൻ അല്ലേ കൊടുത്തത് ലൈസൻസ് അത് അവൻ മനപൂർവ്വം ഓടിക്കാത്തതാണ് എന്തായാലും അവിടെ നല്ല പബ്ലിസിറ്റി കിട്ടി 🔥🔥🔥

  • MVD യെ കളിയാക്കിയില്ല എന്നും പറഞ് ന്യായീകരിച് ഇന്നലെ നീ വീഡിയോ ചെയ്തു, ഇത് MVD യെ മാത്രമല്ല റോഡിലൂടെ സഞ്ചരിക്കുന്ന പൊതു ജനങ്ങളേം കൂടിയാണ് നിയിപ്പോ കളിയാക്കുന്നത്.

  • 2 classile kuttiyude arivum koodi illallo …….mone ninaku

  • 😂😂😂 ഒന്ന് വെച്ചാൽ പത്ത്, പത്തു വെച്ചാൽ നൂറ് 😂

Comments are closed.